ചെറുകുന്ന് : ട്രെയിൻ തട്ടി യുവാവ് മരിച്ച നിലയിൽ.ചെറുകുന്ന് തറ മാർക്കറ്റ് സമീപം ചുണ്ടവയലിൽ താമസിക്കുന്ന നിസാറാണ് (39) മരണമടഞ്ഞത്. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് അപകടം നടന്നത്.
പരേതനായ സി.ടി.അബൂബക്കറിന്റേയും വി വി നബീസുവിന്റേയും മകനാണ്. സഹോദരങ്ങൾ: സാജിത, നുഷൈബ, നിയാസ് ഖബറടക്കം ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം ചെറുകുന്ന് പള്ളിച്ചാൽ ഒളിയങ്കര ജുമാ - മസ്ജിദ് ഖബർസ്ഥാനിൽ
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.