കാഞ്ഞിരോട്: കർണാടകയിലെ ആദ്യകാല പ്രമുഖ മര വ്യാപാരിയും വ്യവസായ - വ്യാപാര പ്രമുഖനും കോഫി പ്ലാന്ററുമായിരുന്ന
കാഞ്ഞിരോട് മായൻമുക്ക് ഹുദ സ്കൂളിന് സമീപം ബൈത്തുൽ ഫലാഹിൽ താമസിക്കുന്ന എം വി മൊയ്തു( 82) നിര്യാതനായി. കർണാടക മുൻ മുഖ്യമന്ത്രി പരേതനായ ആർ ഗുണ്ടുറാവുവിന്റെ ഏറ്റുവും അടുത്ത പരേതരായ മുണ്ടേരിയിലെ മുഹമ്മദ് ഹാജിയുടെയും മാവിലവീട്ടിൽകദീജയുടെയും മകനാണ്.
സുഹൃത്തായിരുന്നു.ഭാര്യ :പരേതയായ മുക്കണ്ണി കരക്കാട്ട് മറിയം( കാഞ്ഞിരോട്).
മക്കൾ. മുഹമ്മദ് അൻവർ എം കെ(ദുബായ്), ഡോക്ടർ മുഹമ്മദ് അസ്കർ (ഖത്തർ )എം കെ. മുഹമ്മദ് അൻസാർ (ദുബൈ) കദീജ, (മൗവ്വ ഞ്ചേരി)എം സമീറ(കണ്ണൂർ) മരുമക്കൾ : ഡോക്ടർ കെ പി അബ്ദുൽ ഗഫൂർ(ചക്കരക്കൽ) ഡോക്ടർ കെ പി മുഹമ്മദ് അഷ്‌റഫ്( കിംസ്റ്റ് ശ്രീചന്ദ് ഹോസ്പിറ്റൽ കണ്ണൂർ)സൽമ(കണ്ണൂർ )സരിയ്യ(കാനി ച്ചേരി( മഹാനാസ്.മുഴപ്പിലങ്ങാട്( സഹോദരങ്ങൾ.ബീവി(മുണ്ടേരി) പരേതരായ എം.വി ഖാലിദ് മുസ്ലിയാർ ( ഖത്തീബ് മുണ്ടേരി മഹല്ല് ) എം വി അഹ്മദ് കുട്ടി( മലഞ്ചരക്ക് വ്യാപാരി വാരം) ആമിന ഫാത്തിമ(മുണ്ടേരി) കബറടക്കം കാഞ്ഞിരോട് പഴയ പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തി. കണ്ണൂർ ഡെപ്യൂട്ടി മേയർ കെ പി താഹിറിന്റെ പിതൃ സഹോദരനാണ്
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.