തളിപ്പറമ്പ: കരിക്കോട്ടക്കി ആസിഡ് ആക്രമണ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വാങ്ങി നല്‍കിയതിൽ അന്വേഷണ മികവ് തെളിയിച്ച പോലിസ് സർക്കിൾ ഇൻസ്പെക്ടർകെ ജെ വിനോയിക്ക് കണ്ണൂർ റേഞ്ച്
ഡി ഐ ജി: കെ കർത്തിക് പ്രശംസാപത്രം കൈമാറി .വിനോയ് ഇപ്പോൾ ശ്രീകണ്ഠാപുരം പോലിസ് സർക്കിൾ ഇൻസ്പെക്ടറാണ് .
തളിപ്പറമ്പിലും സേവനം അനുഷ്ഠിച്ചിരുന്നു .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.