തളിപ്പറമ്പ:തളിപ്പറമ്പ് നോർത്ത് ഉപജില്ല ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തിപരിചയ, ഐ ടി മേളയിൽ പട്ടുവം യു പി സ്കൂൾ മികച്ച വിജയം കൈവരിച്ചു.
ശാസ്ത്ര മേളയിൽ ഓവറോൾ ഒന്നാം സ്ഥാനവും,മൂഹ്യ ശാസ്ത്ര മേള,ഐ ടി മേള എന്നിവയിൽ മൂന്നാം സ്ഥാനവും,പ്രവർത്തി പരിചയ മേളയിൽ ആറാം സ്ഥാനവുംഗണിത ശാസ്ത്ര മേളയിൽ അഞ്ചാം സ്ഥാവും നേടി മികച്ച വിജയം കരസ്ഥമാക്കി.
ഇരിങ്ങൽ യു പി സ്കൂളിൽ നടന്ന ശാസ്ത്രമേളയുടെ സമാപന സമ്മേളനത്തിൽ പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
സി ബാലകൃഷ്ണൻ ട്രോഫി കൈമാറി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.