തളിപ്പറമ്പ: മഴൂർ അമ്പലത്തിന് സമീപത്തെ സുജിത് എസ് വാര്യർ (52) ഷാർജയിൽ അന്തരിച്ചു .
ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ മഴൂരിലെ വീട്ടിലെ പൊതുദർശനത്തിനുശേഷം സംസ്കാരം പകൽ 10.30 ന് തൃച്ഛംബരം വാര്യർ സമാജം ശ്മശാനത്തിൽ. പരേതരായ കളർകോട് വാര്യത്തെ ശങ്കരവാര്യരുടെയും (മുംബൈ ) ലീല വാരസ്യാരുടെയും മകനാണ്.
ഭാര്യ: സജിത (മഴൂർ ).മക്കൾ : സുശാന്ത് എസ് വാര്യർ, സുകൃത എസ് വാര്യർ,സുനീതി എസ് വാര്യർ .സഹോദരൻ :
സുശീൽ എസ് വാര്യർ.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.