തളിപ്പറമ്പ:പട്ടുവം മുള്ളൂലിലെ പി പി അശോകൻ (57) അന്തരിച്ചു.കാർപ്പെൻ്റെറി തൊഴിലാളിയാണ്.
പരേതരായ കേശവൻ്റെയും കാർത്യായനിയുടെയും മകനാണ്.
ഭാര്യ:പ്രപിത (പൂപ്പറമ്പ്).മകൾ:അഞ്ചിത (വിദ്യാർത്ഥിനി). സഹോദരങ്ങൾ: ബാബു ,കമലാക്ഷി
(ചുഴലി ),സത്യൻ (കാർപ്പെൻ്ററി തൊഴിലാളി),പ്രജിഷ (കണ്ണോം).സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് മൂള്ളൂൽ സമുദായ ശ്മശാനത്തിൽ.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.