തളിപ്പറമ്പ:കുറുമാത്തൂർ കുണ്ടൂലാട് കെ കെ എൻ പരിയാരം വായനശാലയ്ക്കു സമീപത്തെ എം ചന്ദ്രമതി ( 60 )അന്തരിച്ചു.
ഭർത്താവ്: എം വി ബാലകൃഷ്ണൻ. മക്കൾ: ബിജു, ബിന്ദ്യ.മരുമകൻ:പ്രസാദ് (ഏഴിലോട്).സംസ്കാരം തിങ്കളാഴ്ച രാവിലെ
9 മണിക്ക് കിരാത്ത് ശാന്തി തീരം പൊതു ശ്മശാനത്തിൽ.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.