ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം റോട്ടറി ക്ലബ്ബ് കുടുംബ സംഗമവും ഓണാഘോഷവും നടത്തി.റോട്ടറി ഡിസ്ട്രിക്ട് ഡെപ്യൂട്ടി കോ-ഓർഡിനേറ്റർ പി.വി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ്
കെ.വി.രത്നാകരൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് ഗവർണർ സി.വി. ജയചന്ദ്രൻ,സി.കെ. അനിരുദ്ധൻ,എസ്. കെ.രാധാകൃഷ്ണൻ, കെ.വി.ഹരിദാസൻ, പി.ജയദേവൻ, വി.കെ.സാബു,ബിന്ദു രത്നാകരൻ എന്നിവർ പ്രസംഗിച്ചു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.