.തളിപ്പറമ്പ: ലൈഫ് ഹോംനേഴ്സിംഗ് അസോസിയേഷൻ കണ്ണൂർ ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .മഞ്ജു രാജേഷ് അധ്യക്ഷത വഹിച്ചു.എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്കുള്ള
മൊമെന്റോ വിതരണവും ക്യാഷ് അവാർഡും അംഗങ്ങൾക്കുള്ള ഐ ഡി കാർഡ് വിതരണവും നടത്തി.സംസ്ഥാന പ്രസിഡന്റ് സിജു ജോസഫ്,ട്രഷറർ ശോഭ പരലശ്ശേരി, ജോയിൻ സെക്രട്ടറി അനിത വയനാട്,അഡ്വ: കെ അർ രാജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.
ആഗസ്റ്റ് 15ന് പാലക്കാട് നടക്കുന്ന ഒന്നാം സംസ്ഥാന വാർഷികം വിജയിപ്പിക്കുവാൻ തീരുമാനിച്ചു.ജില്ലാ സെക്രട്ടറി പ്രതീഷ് മോൻ സ്വാഗതവും ജില്ലാ ട്രഷറർ ലതാ മോൾ ഉദയഗിരി നന്ദിയും പറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.