കണ്ണൂർ:ഭരണത്തിലേറി രണ്ടു മാസത്തിനകം തന്നെ പവർ കട്ടിലൂടെ കേരളത്തെ ഇരുണ്ട കാലത്തിലേക്ക് എത്തിച്ച യുഡിഎഫ് സർക്കാർ അനാസ്ഥയിൽ പ്രതിഷേധിച്ച് ഞായറാഴ്ച സിപിഐ എം ആഭിമുഖ്യത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും. വൈകിട്ട് ഏഴു മുതൽ 7.10 വരെ ലോക്കൽ കേന്ദ്രങ്ങളിൽ ബഹുജനങ്ങളും വീടുകളിൽ കുടുംബാംഗങ്ങളും മെഴുകുതിരി കത്തിക്കും. യുഡിഎഫിൻ്റെ ആ സൂത്രണമില്ലാത്ത ഭരണ പാളിച്ചയിൽ പ്രതിഷേധിച്ച് എല്ലാ ബഹുജനങ്ങളും പ്രതിഷേധത്തിൽ അണിനിരക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടി കെ കെ രാഗേഷ് അഭ്യർഥിച്ചു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.