എംഡിഎംഎ കേസിൽ അറസ്റ്റിലായ ടീച്ചറെ പിരിച്ചു വിട്ടു
കോഴിക്കോട് പേരാമ്പ്രയിൽ എംഡിഎംഎയുമായി അറസ്‌റ്റിലായ അധ്യാപിക കീർത്തനയെ പിരിച്ചുവിട്ട് ഉത്തരവ്. പേരാമ്പ്ര ബിആർസിയിലെ സ്പെഷലിസ്‌റ്റ് അധ്യാപികയായ കീർത്തനയെ പിരിച്ചു വിടാൻ സമഗ്ര ശിക്ഷാ അഭിയാൻ സ്റ്റേറ്റ് പ്രൊജക്ടറാണ് നിർദേശിച്ചത്.
കീർത്തനയ്ക്കൊപ്പം പിടിയിലായ ചെരുവാളൂർ സ്കൂളിലെ ടീച്ചർ കാവ്യയെയും പിരിച്ചുവിടും
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.