പട്ടുവം കടവിന് സമീപത്തെ അബദുൾ അസീസ് (67) ആണ് മരിച്ചത്. ഭാര്യ മറിയത്തിനൊപ്പം മക്കയിലെത്തിയ അസീസ് അസുഖം ബാധിച്ച് സൗദി നാഷണൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. തളിപ്പറമ്പ് ബസ്സ് സ്റ്റാൻഡിനു സമീപത്തെ ലാസ് വസ്ത്രാലയ ഉടമയാണ് .മക്കൾ: ഷബീർ, അമീർ, റഫീന, സാബിറ.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.