ദുബൈ: തളിപ്പറമ്പ് മണ്ഡലം കെ എം സി സി സംഘടിപ്പിക്കുന്ന തളിപ്പറമ്പ് കാർണിവൽ 2026-ൽ പങ്കെടുക്കുന്നതിനായി ദുബായിലെത്തിയ ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എ യെ സ്വാഗതസംഘം ചെയർമാൻ ഒ മൊയ്തുവിന്റെ നേതൃത്വത്തിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.