India

പഞ്ചസാര വിലക്കയറ്റത്തിന് തടയിടാൻ കേന്ദ്രം; ഉത്സവ സീസണിൽ ലഭ്യത ഉറപ്പാക്കും

പഞ്ചസാര വിലക്കയറ്റത്തിന് തടയിടാൻ കേന്ദ്രം; ഉത്സവ സീസണിൽ ലഭ്യത ഉറപ്പാക്കും

പഞ്ചസാര വിലവർദ്ധനവിന് തടയിടാൻ നടപടിയുമായി കേന്ദ്രസർക്കാർ. സമീപ ആഴ്ചകളിൽ പഞ്ചസാരയുടെ വിലയിൽ ഗണ്യമായ വർദ്ധവുണ്ടായിരുന്നു.2026 ജൂലൈ 20-ന് കിലോഗ്രാമിന് 48.18 രൂപയായിരുന്ന വില, 2026 ആഗസ്റ്റ് 20 ആയപ്പോഴേക്കും കിലോഗ്രാമിന് 55.70 രൂപയായി ഉയർന്നു.ഈ സാഹചര്യം സർക്കാർ കർശനമായി നിരീക്ഷിച്ചുവരികയാണെന്നും ഉപയോക്താക്കൾക്ക് പഞ്ചസാരയുടെ പര്യാപ്തമായ ലഭ്യത ഉറപ്പാക്കാനും വില സ്ഥിരത നിലനിർത്താനുമുള്ള വിവിധ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.






News Desk
2026-08-22



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.