India

വന്ദേമാതരം വിവാദം: സോണിയ ഗാന്ധിക്കെതിരെ പൊലീസിൽ പരാതി

വന്ദേമാതരം വിവാദം: സോണിയ ഗാന്ധിക്കെതിരെ പൊലീസിൽ പരാതി

മംഗളൂരു: സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം വിവാദം ശക്തമാകുന്നതിനിടെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ പൊലീസിൽ പരാതി. മംഗളൂരുവിലെ ഉർവ പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. ബിജെപി നേതാവ് വികാസ് പുറ്റൂരാണ് പരാതിക്കാരൻ.

വന്ദേമാതരത്തെ അപമാനിച്ചുവെന്നാണ് പരാതിയിലെ ആരോപണം. അതേസമയം, എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് സേവാദൾ നേതൃത്വം ഹൈക്കമാൻഡിന് വാക്കാൽ വിശദീകരണം നൽകിയതായാണ് വിവരം.

വന്ദേമാതരത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് വികാസ് പുറ്റൂർ പരാതി നൽകിയത്. സംഭവത്തിൽ നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

അതേസമയം, വിഷയത്തിൽ ബിജെപിക്കുള്ളിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടിക്കുള്ള ആലോചന ശക്തമാകുന്നതായും റിപ്പോർട്ടുണ്ട്.






News Desk
2026-08-16



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.