തളിപ്പറമ്പ:തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
പി ശ്രീമതിയാണ് വിജയിച്ചത് .
ബ്ലോക്ക് പഞ്ചായത്തിലേക്ക് പട്ടുവം ഡിവിഷണിൽ നിന്നുമാണ് മത്സരിച്ചത്. പട്ടുവം ഗ്രാമ പഞ്ചായത്ത് മെമ്പർ കോൺഗ്രസ് - ഐ യിലെ ഇ ശ്രുതി യായിരുന്നു എതിർ സ്ഥാനാർത്ഥി . എൽ ഡി എഫി ലെ സി പി ഐ - എം സ്ഥാനാർത്ഥയായിരുന്നു ശ്രീമതി.സി ഐ ടി യു തളിപ്പറമ്പ് ഏരിയാ ജോ: സെക്രട്ടരി, അഖിലേന്ത്യ ജനിധിപത്യമഹിളാ അസോസിയേഷൻ പട്ടുവം വില്ലേജ് സെക്രട്ടരി, പട്ടുവം വനിത സർവ്വീസ് സഹകരണ സംഘം ഭരണ സമിതി അംഗവുമാണ്.
പട്ടുവം എടമുട്ട് അംഗൻവാടിയിലെ അധ്യാപികയാണ്
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.