തളിപ്പറമ്പ: സി പി ഐ - എമ്മിലെ
കെ സനലാണ് വിജയിച്ചത്.
സനൽ 413 വോട്ട് നേടി .
സി പി ഐ - എം അരിയിൽ ലോക്കൽ കമ്മിറ്റി അംഗം,
ഡി വൈ എഫ് ഐ അരിയിൽ മേഖല ട്രഷറർ,
ഐ ആർ പി സി
അരിയിൽ ലോക്കൽ കൺവീനറുമായ സനൽ പട്ടുവം സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ്.
എതിർ സ്ഥാനാർത്ഥി ബി ജെ പി യിലെ ടി പി ഗംഗാധരനെ
യാണ് പരാജയപ്പെടുത്തിയത്. ഗംഗാധരന് 315 വോട്ട് ലഭിച്ചു. ത്രികോണ മത്സരത്തിൽ
യു ഡി എഫിലെ കോൺഗ്രസ് - ഐ കല്യാശേരി മണ്ഡലം സെക്രട്ടറി എം വി അഹമ്മദിന് 33 വോട്ട് ലഭിച്ചു.
കഴിഞ്ഞ തവണ
ബി ജെ പി യിലെ
വി ആർ ജോത്സനയായിരുന്നു വിജയിച്ചിരുന്നത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.