തളിപ്പറമ്പ: തൃച്ചംബരം ശ്രീദുർഗ്ഗ ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നവരാത്രി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു .
തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ച് തളിപ്പറമ്പ് ഡി വൈ എസ് പി : ടി പി സുമേഷ് ഉദ്ഘാടനം നിർവഹിച്ചു.ടി ടി കെ ദേവസ്വം ട്രസ്റ്റി മാരായ രമേശൻ ചാലിൽ,ടി ടി മാധവൻ,ദുർഗ്ഗ ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ
വി എം ഗിരീഷ്കുമാർ, ആഘോഷ കമ്മിറ്റി ഭാരവാഹികളായ പ്രൊഫസർ എം പി ലഷ്മണൻ,കെ പ്രേമരാജൻ,
കെ രാജീവൻമാസ്റ്റർ,മാതൃ സമിതി കൺവീനർഇ പി ശാരദ എന്നിവർ സംസാരിച്ചു.
സൈബര് നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടെത് മാത്രമാണ്.