തളിപ്പറമ്പ: വി ശിവനന്ദ് സാഗറിന്
സ്കൗട്ട് രാജ്യപുരസ്ക്കാർ സമ്മാനിച്ചു.
കെൽട്രോൺ നഗർ
പി എം ശ്രീ കേന്ദ്രീയ വിദ്യാലയത്തിലെ
പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ്.
പട്ടുവം അരിയിൽ നഗറിലെ
വി ബിജുവിൻ്റെയും
(മത്സ്യഫെഡ് ,അഴീക്കൽ)
ഏഴോത്തെ സ്മിതയുടെയും മകനാണ് .
സൈബര് നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടെത് മാത്രമാണ്.