തളിപ്പറമ്പ ആഡംബരകാറിൽ എം.ഡി. എം.എ കടത്തുകയായിരുന്ന യുവാവിനെ തളിപ്പറമ്പ് പോലീസ് പിടികൂടി. പുഷ്പഗി മിയിലെ കെ. ഹൗസിൽ മുഹ മ്മദ് ഹാസിഫിനെ (27) യാണ് റൂറ ൽ എസ്.പിയുടെ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസ ഫിന്റെ സഹായത്തോടെ എസ്.ഐ: വി. സിജിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത്ത്. ചൊവ്വാഴ്ച്ച പുലർച്ചെ ഒരു മണി യോടെ തളിപ്പറമ്പ് ഏഴാം മൈൽ പാർക്ക്ഡൈൻ റസ്റ്റോറൻ്റ് പരി സരത്തുവെച്ച് പിടിയിലായ ഇയാളുടെ പക്കൽ നിന്ന് 6.5060
ഗ്രാം എം.ഡി.എം.എ കണ്ടെടു ത്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കെ.എൽ 18 എ.എ 3123 വോക്സ് വാഗൺ കാറും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്.
സൈബര് നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടെത് മാത്രമാണ്.