ചാല :നാടിന്റെ പ്രാർത്ഥനകളെ വിഫലമാക്കി തന്നടയിൽസൈക്കിൾ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന 12 വയസുകാരി മരണമടഞ്ഞു. തന്നട മുബാറക് മൻസിലിൽ ഫൈസൽ- നസ്രിയ ദമ്പതികളുടെ മകൾ ആയിഷ മർവ (12)യാ ണ് ചാല മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.