കണ്ണൂർ: കണ്ണൂർവാരം സ്വദേശി യായ യുവാവ് ബംഗ്ളൂരിൽ സ്കൂട്ടർ അപകടത്തിൽ മരിച്ചു. വാരം ആലക്കാട്ട് ലോഹിതാക്ഷൻ - രേഖ ദമ്പതികളുടെ മകൻ നന്ദകിഷോറാണ് (25) കഴിഞ്ഞ ദിവസം ദാരുണമായി മരിച്ചത്. സഹോദരി:വർണ ലോ ഹി താക്ഷൻ. സഹോദരി ഭർത്താവ് :കൃഷ്ണ നന്ദികേശ് (പാലക്കാട് ) സംസ്കാരം നാളെ രാവിലെ 10.30 ന് പയ്യാമ്പലത്ത്
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.