ശ്രീകണ്ഠപുരം: വിദ്യാർത്ഥികൾക്കുൾപ്പടെ ലഹരി വിൽപ്പന നടത്തുന്ന യുവാക്കളെ ശ്രീക ണ്ഠപുരം റെയിഞ്ച് എക്സൈസ് സംഘം പിടികൂടി. . പയ്യാവൂർ കുഞ്ഞിപ്പറമ്പിലെ . മുണ്ടോക്കുഴിയിൽ എം.ജെ.സാജൻ (35) ശ്രീകണ്ഠപുരം കാവുമ്പായിലെ കാട്ടടത്ത് -വീട്ടിൽ കെ.ഹാഷിം (32) എന്നിവ -രെ യാണ് ഇൻസ്പെക്ടർ - കെ. വി. ശ്രാവണിന്റെ നേത്യ ത്വത്തിൽ അറസ്റ്റ് ചെയ്തത്. - പയ്യാവൂർ ഭാഗത്ത് നടത്തിയ പരിശോധ നയിൽ പിടിയിലായ ഇരുവ രുടെയും പക്കൽ നിന്നായി - 500 മില്ലിഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പയ്യാവൂരിലെ വർക്ക് ഷോപ്പ് ജീവനക്കാരാണ് ഇരുവരും.
വിദ്യാർത്ഥികൾക്കുൾപ്പെടെ ഇവർ മയക്കുമ രുന്ന് വിൽപ്പന നടത്തുന്നതായി എക്സൈസിന് വിവരം ലഭി ച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാ നത്തിൽ നടത്തിയ പരിശോ ധനയിലാണ് യുവാക്കൾ വല യിലായത്. പോലീസ്, സംഘത്തിന്റെയും നിരീക്ഷ ണത്തിലായിരുന്നു ഇരുവരും.
ഗ്രേഡ് അസി. ഇൻസ്പെ ക്ടർമാരായ കെ. രത്നാകരൻ, കെ.വി. സുരേഷ്, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ പി. ഷിബു, സിവിൽ ഓഫീസർമാ രായ അർജുൻ നാരായണൻ, ശ്യാംജിത്ത് ഗംഗാധരൻ, കെ. കെ. വിപിൻ എന്നിവരും യുവാ ക്കളെ പിടികൂടിയ സംഘത്തി ലുണ്ടായിരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.