Kannur

ധനരാജ് വധകേസ്സ് വിധി :തളിപ്പറമ്പിൽ ശക്തമായ സുരക്ഷയൊരുക്കി പോലിസ്

ധനരാജ് വധകേസ്സ് വിധി :തളിപ്പറമ്പിൽ ശക്തമായ സുരക്ഷയൊരുക്കി പോലിസ്

തളിപ്പറമ്പ : തിങ്കളാഴ്ച്ച  തളിപ്പറമ്പിൽ പോലിസ് ശക്തമായസുരക്ഷയൊരുക്കിയിരുന്നു .വിധി പറയുന്ന തളിപ്പറമ്പ അഡീഷണൽ സെഷൻസ് കോടതിക്കും,കോടതിക്ക് പുറത്തും പോലിസ് കനത്ത ബന്ത ബസ്സ്  ഏർപ്പെടുത്തിയിരുന്നു. 

തളിപ്പറമ്പ് ഡി വൈ എസ്പി  : ടി പി സുമേഷിൻ്റെ നേതൃത്വത്തിൽ പോലിസ് മുൻകരുതൽ നടപടികൾ  സ്വീകരിച്ചിരുന്നു .സ്പെഷൽ ബ്രാഞ്ച് ഡി വൈ എസ് പി  : സുഭാഷ് പറങ്ങനും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. 

പ്രതിപട്ടികയിൽ ഉണ്ടായിരന്നവരെല്ലാം വെള്ള മുണ്ടും വെളള  ഷർട്ടും ധരിച്ചാണ് കോടതിയിൽ വിധി കേൾക്കാൻ എത്തിയത്. 

തളിപ്പറമ്പ്  പോലിസ് ഇൻസ്പെക്ടർ ശ്രീഹരിയുടെ നേതൃത്വത്തിൽ പ്രതികൾക്ക് പോലിസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. വിധി പറയുന്ന ദിവസം പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ തളിപ്പറമ്പിലും,  പയ്യൂന്നൂരിലുമായി 
സി പി ഐ - എം, ബി ജെ പി -ആർ  എസ് എസ് നേതാക്കളുമായി പോലിസ് ചർച്ചയും നടത്തിയിരുന്നു .






രാജൻ തളിപ്പറമ്പ
2026-11-23



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.