പഴയങ്ങാടി:വെങ്ങര നവത ക്ലബ്ബിന് സമീപത്തെ കളത്തിൽ രോഹിണി (63) അന്തരിച്ചു. ഭർത്താവ്:
നാടക സംവിധായകൻകെ പി ഗോപാലൻ.മക്കൾ : കെ പി രോഷ്നി (അബുദാബി),കെ പി രസ്ന (സൂപ്രണ്ട്, ജില്ലാ കൃഷി ഫാം, കരിമ്പം ).മരുമക്കൾ :നന്ദകുമാർ കുണിയൻ ( മെക്കാനിക്കൽ എഞ്ചിനീയർ, അബുദാബി),ബാബു ഒളവറ (അദ്ധ്യാപകൻ, മാതമംഗലം ഗവ:ഹയർ സെക്കന്ററി സ്കൂൾ).സഹോദരങ്ങൾ : ദേവകി, പുരുഷോത്തമൻ, മനോഹരൻ, പരേതരായ സുശീല, ചന്ദ്രൻ, ചന്ദ്രമതി.
സംസ്ക്കാരം ഇന്ന് (വ്യാഴാഴ്ച) രാവിലെ 11 മണിക്ക് വെങ്ങര സമുദായ ശ്മശാനത്തിൽ.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.