കണ്ണൂർ▾ കുടുംബശ്രീ ജില്ലാ മിഷന് കണ്ണൂരിന്റെ നേതൃത്വത്തില്‍ 'ഓണസദ്യ വീട്ടുപടിക്കല്‍' പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.
കുറഞ്ഞത് 170 രൂപ മുതല്‍ രുചികരമായ ഓണസദ്യ വീടുകളില്‍ എത്തിക്കും. ചോറ്, സാമ്പാര്‍, അവിയല്‍, ഓലന്‍, കൂട്ടുകറി, തോരന്‍, അച്ചാര്‍, പപ്പടം, പ്രഥമന്‍, തുടങ്ങിയ വിഭവങ്ങള്‍ ഉള്‍പ്പെടുന്ന ഓണസദ്യയാണ് ലഭ്യമാക്കുക.
ബുക്കിംഗിനായി ബന്ധപ്പെടാം: തളിപ്പറമ്പ: 8281825972, ഇരിക്കൂര്‍: 7907783960, കല്യാശ്ശേരി: 9744194748, കണ്ണൂര്‍: 9895053951, എടക്കാട്: 9747265983, തലശ്ശേരി: 7594022057, പാനൂര്‍: 9072232696, കുത്തുപറമ്പ: 9497604604, പേരാവൂര്‍: 9544104358, ഇരിട്ടി: 9961376841, പയ്യന്നൂര്‍: 9447737665.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.