കൂടാളി :പ്രമുഖ ഇസ്ലാമിക പണ്ഡിതൻ പുറത്തീൽ മൊട്ടക്കൽ ഹൗസിൽ പി.എം അബ്ദുൽ ഖാദിർ മുസ്‌ലിയാർ (94) അന്തരിച്ചു. കണ്ണൂർ ജില്ലയിലെ കാങ്കോൽ, കാസർകോട് ജില്ലയിലെ പൂച്ചക്കാട്, കൈക്കോട്ടുകടവ്, ഉടുമ്പുന്തല എന്നിവിടങ്ങളിൽ ദർസ് നടത്തിയിരുന്നു.
ഭാര്യ: താനമ്പ്രത്ത് ആയിശ. മക്കൾ: സയീദ് (കാപ്പാട്), ലത്തീഫ് (ഷാർജ), താഹിറ ,സീനത്ത് , സൽവ. മരുമക്കൾ: മുഹമ്മദ്, ഷംസുദ്ദീൻ, ഷുക്കൂർ, മൈമൂനത്ത്, ഷംസീന. ഖബറടക്കം രാവിലെ 11 മണിക്ക് പുറത്തീൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.