Kannur

ഓപ്പറേഷൻ  തുഫാൻ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു  

ഓപ്പറേഷൻ  തുഫാൻ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു  

തളിപ്പറമ്പ് : സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് കണ്ണൂർ റൂറലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓപ്പറേഷൻ തൂഫാൻ
ലഹരി വിരുദ്ധ  ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സർ സയ്യിദ് ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചു.
കണ്ണൂർ റൂറൽ അഡീഷണൽ എസ് പി : എൻ ആർ ജയരാജ് ഉദ്ഘാടനം  നിർവ്വഹിച്ചു.
സ്കൂൾ പ്രിൻസിപ്പാൾ പി എസ് അൻവർ അധ്യക്ഷനായി.
വിമുക്തി കോർഡിനേറ്റർ എം സുജിത് ക്ലാസെടുത്തു.സി ഡി എം ഇ എ ജനറൽ സെക്രട്ടറി മഹമൂദ് അള്ളാംകുളം,
പ്രഥമ അധ്യാപകൻ മഹ്റൂഫ് ആനിയത്ത്,കേയീ സാഹിബ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാൾ കെ അബ്ദുൽ റഹ്‌മാൻ,
കെ പ്രസാദ്,ഫായിസ മഹമൂദ്,കെ ഫായിസ,പി ബീന,എസ് പി ജി കോർഡിനേറ്റർ സി വി എൻ യാസറ,
ശുഹൈബ് തളിക്കാരൻ, എൻ ജോഷ്‌ന,ടി പി അബ്ദുൽനാഫിഹ്, എം ഷരീഫ്,മുബീന മജീദ്,എസ് അയാൻ പ്രസംഗിച്ചു .
ലഹരി വിരുദ്ധ പ്രതിജ്ഞയുമുണ്ടായി.
ഉദ്ഘാടനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഫുട്ബോൾ ഷൂട്ടൗട്ട് മത്സരവും നടത്തി.






രാജൻ തളിപ്പറമ്പ
2026-06-17



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.