അശോക ഹോട്ടൽ ഉടമസ്ഥനും പരേതനായ അശോകപപ്പുവിന്റെയും മടക്കര ശാരദയുടെ മകനുമായ അശോക് കുമാർ.ടി [78 വയസ്സ്] നിര്യാതനായി.ഭാര്യ ലത. മക്കൾ നിഗിൽ, നിതാഷ. മരുമക്കൾ ദീപു ഭാസ്കർ, നീലിമ. സഹോദരങ്ങൾ പരേതയായ സീതാലക്ഷ്മി, സുരേന്ദ്രൻ, ശശീന്ദ്രൻ, ശൈലജ , വിനോദ്കുമാർ, സുമേഷ്, ശ്രീശൻ.
സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലം
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.