മട്ടന്നൂർ കൊതേരി എൽപി സ്കൂൾ സ്റ്റോപ്പിൽ കൊതേരി കൂട്ടായ്മ നിർമ്മിച്ചു നൽകിയ ബസ് കാത്തിരിപ്പ് കേന്ദ്രം
കീഴല്ലൂർ പഞ്ചായത്ത് അംഗം കെ. പ്രശാന്തൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശുഹൈബ് കൊതേരി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.കെ. വനജ,ഇ.ടി നിഷാജ്,പ്രൊഫസർ ജിജേഷ്,
സി.കെ. മനോജ്, എം.പി. അബ്ദുൽ റഷീദ്, കെ.പി. റാഷിദ്, റീന രാജൻ, കെ. പി. പവിത്രൻ എന്നിവർ പ്രസംഗിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.