കണ്ണൂർ : പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറായി
ടി പ്രശാന്ത് ചുമതലയേറ്റു .
ഐ ഐ ടി മുംബൈയിൽ നിന്നും
സിവിൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
തളിപ്പറമ്പ് പൂക്കോത്ത് തെരുവിലെ പരേതരായ തോലൻ ലീലയുടെയും കെ വി സോമൻ്റെയും മകനാണ്.
കാഞ്ഞിരോട് സ്വദേശിയും മട്ടന്നൂർ
എച്ച് എൻ സി ഹോസ്പ്പിറ്റലിലെ ഗൈനക്കോളജിസ്റ്റുമായ
സിന്ധു പ്രശാന്താണ് ഭാര്യ.
വിദ്യാർത്ഥികളായ ശ്രീലക്ഷമി, ഐശ്വര്യ മക്കളാണ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.