മുറിയാത്തോട്ടെ പട്ടുവം സെൻ്റ് ലുക്കേ കോൺവെൻറിൽ വെച്ച് നടന്ന പരിപാടി പട്ടുവം സംസ്കൃതിയിലെ
ഫാ: ജോ മാത്യു എസ് ജെ ഉദഘാടനം ചെയ്തു.
നന്മ ട്രഷറർ സിസ്റ്റർ മരിയനോസ് അധ്യക്ഷത വഹിച്ചു. സിസ്റ്റർ ഫെബിന സംസാരിച്ചു .നന്മ പ്രസിഡണ്ട്
കെ ഡി ദേവസ്യ സ്വാഗതവും സെക്രട്ടറി ഷിജു എൻ മാണുക്കര നന്ദിയും പറഞ്ഞു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.