ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെ അക്രമിക്കുന്നതില്‍ അമേരിക്ക ഒന്നും ചെയ്തിട്ടില്ലെന്ന് ട്രംപ് ട്രൂത്ത് പോസ്റ്റില്‍ വ്യക്തമാക്കി. എന്നാല്‍ ഇറാന്‍ അമേരിക്കയെ ആക്രമിക്കുകയാണെങ്കില്‍ ഇതുവരെ കാണാത്ത രീതിയില്‍ തിരിച്ചടിക്കുമെന്നും ട്രംപ് പറഞ്ഞു.
'ഇറാന്‍ ഏതെങ്കിലും തരത്തില്‍ ഞങ്ങളെ ആക്രമിച്ചാല്‍, മുമ്പ് കാണാത്ത രീതിയില്‍ അമേരിക്കയിലെ സായുധ സേനയുടെ ശക്തി ഇറാന്റെ മേല്‍ പതിക്കും. എന്നിരുന്നാലും ഇറാനും ഇസ്രയേലിനുമിടയില്‍ എളുപ്പത്തില്‍ ഒരു കരാറിലെത്താനും രക്തരൂക്ഷിതമായ സംഘര്‍ഷം ഇല്ലാതാക്കാ
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.