തമിഴിനാട്ടിൽ പുള്ളിപുലി വീടിനുള്ളിൽ കുടുങ്ങി. തമിഴ്നാട് ഉദകൈ മായാർ ഗ്രാമത്തിലെ ഒരു വീട്ടിലാണ് പുള്ളി പുലി കുടുങ്ങിയത്. വീട്ടുകാർ പുറത്ത് നിന്ന് കതകടച്ചതിനാൽ പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. പുള്ളി പുലിയെ തുറന്ന് വിടാനുള്ള നീക്കത്തെ നാട്ടുകാർ എതിർത്തതോടെ വനപാലകൾ പുലിയെ പിടികൂടി മുതുമല സീക്കൂർ വനമേഖലയിൽ തുറന്നു വിട്ടു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.