മാതമംഗലം: മാതമംഗലം ഫൈനാർട്സ് സൊസെറ്റി എസ്.എസ്.എൽ.സി, പ്ലസ് ടു, (എസ്.സി.ഇ.ആർ.ടി, സി.ബി.എസ്.ഇ.) പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കും. എരമം -കുറ്റൂർ , കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തുകളിൽ താമസിക്കുന്ന കുട്ടികളെയാണ് അനുമോദനത്തിനായി പരിഗണിക്കുന്നത്. വിദ്യാർത്ഥികൾ അവരവർ പഠിച്ച സ്കൂൾ മുഖാന്തിരം റജിസ്ട്രേഷൻ നടത്തേണ്ടതാണ്.യോഗ്യരായവർ പേര്,ഇനീഷ്യൽ ,പാസ് പോർട്ട് സൈസ് ഫോട്ടോ, മാർക്ക് ലിസ്റ്റ് കോപ്പി എന്നിവ താഴെക്കൊടുത്ത മൊബൈൽ നമ്പറിലേക്ക് വാട്സ് ആപ് ചെയ്യുക. അവസാന തീയതി: 2026 ജൂൺ 15.രജിസ്ട്രേഷനും വിവരങ്ങൾക്കും 9496722777, 9961377910 നമ്പറുകളിൽ ബന്ധപ്പെടുക.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.