വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ജയം. വെസ്റ്റ് ഇൻഡീസിനെ എട്ട് വിക്കറ്റിന് തകർത്തു. ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ പിന്തുടർന്നുള്ള ഏറ്റവും വലിയ വിജയമാണിത്. വിൻഡീസിന്റെ 406 റൺസ് വിജയലക്ഷ്യം മറികടന്നത് ഇന്ത്യ 43.3 ഓവറിൽ. ഇതോടെ വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരന്പരയിൽ ഇന്ത്യ ജേതാക്കളായി. ക്യാപ്റ്റൻ ശുഭമാൻ ഗില്ലിന് ഇരട്ട സെഞ്ച്വറി. പുറത്താകാതെ 223 റൺസ് എടുത്ത ക്യാപ്റ്റൻ ശുഭമാൻ ഗിൽ ആണ് ഇന്ത്യയുടെ വിജയ ശിൽപി.
സൈബര് നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടെത് മാത്രമാണ്.