Kerala

ട്രോളിങ് നിരോധനം; മീനിന് പൊന്നും വില

മത്തിക്ക് കിലോ 480 രൂപ; ആയിരം തൊട്ട് ആവോലി

ട്രോളിങ് നിരോധനം തുടങ്ങിയതോടെ കടൽമീനുകൾക്ക് പൊന്നുംവില. മത്സ്യപ്രേമികളുടെ ദേശീയ മീനായ മത്തി കിട്ടാക്കനിയായി. കൊച്ചി വൈപ്പിൻ മേഖലയിൽ മുൻപ് കുറഞ്ഞ വിലയ്ക്ക് ലഭിച്ചിരുന്ന ചാള, ചെമ്മീൻ, ആവോലി എന്നിവയുടെ വില നിലവിൽ ഇരട്ടിയായി വർദ്ധിച്ചിരിക്കുകയാണ്.

ട്രോളിങ് നിരോധനം വന്നിട്ടും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിൽ നിന്നും മീൻ ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത്. അശാസ്ത്രീയ മത്സ്യബന്ധനമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കുന്നു. വിപണിയിൽ എത്തുന്ന ഉപഭോക്താക്കൾ മുൻപത്തേക്കാൾ കുറഞ്ഞ അളവിലാണ് ഇപ്പോൾ മീൻ വാങ്ങുന്നത്. മീൻവില ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്കകൾ വ്യക്തമാക്കുന്നത്






News Desk
2026-06-19



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.