കുറ്റ്യാട്ടൂർ കൂറുമ്പക്കാവ് താലപ്പൊലി മഹോത്സവം മാർച്ച് 1, 2, 3, 4 തീയതികളിൽ നടക്കും.
മാർച്ച് ഒന്നിന് ഞായറാഴ്ച കാവിൽ കയറൽ. രണ്ടിന് തിങ്കളാഴ്ച കളവും ബലിയും. മൂന്നിന് ചൊവ്വാഴ്ച താലപ്പൊലി, നാലിന് ബുധനാഴ്ച കാവിൽ നിന്നും ഇറങ്ങൽ.
കുറ്റ്യാട്ടൂർ കതൃക്കോട്ട് കഴകപ്പുരയിൽ നടന്ന താലപ്പൊലി കുറിക്കൽ ചടങ്ങിന് ക്ഷേത്രം സ്ഥാനികൻ മനീഷ് ആയത്താർ മുഖ്യ കാർമികത്വം വഹിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.