സിനിമ താരം ശ്വേത മേനോൻ അക്കരെ കൊട്ടിയൂരിൽ ദർശനം നടത്തി ശനിയാഴ്ച രാവിലെയാണ്ശ്വേത മേനോൻ ദർശനത്തിനായി അക്കരെ സന്നിധിയിൽ എത്തിയത്.ശ്വേത മേനോനെ ദേവസ്വം അധികൃതർ സ്വീകരിച്ചു.തുടർന്ന് ദർശനം നടത്തി. തിരുവഞ്ചിറയിൽ പ്രദക്ഷിണം നടത്തിയ ശേഷം കൊട്ടിയൂർ ദേവസ്വം ചെയർമാൻ്റെ കയ്യാലയിൽ എത്തിയ ശ്വേത മേനോനെ തിട്ടയിൽ നാരായണൻ നായർ സ്വീകരിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.