തളിപ്പറമ്പ:സംസ്ഥാന സ്കൂൾ ഗെയിംസിൽ ജൂനിയർ വിഭാഗം ചെസ്സ് മത്സരത്തിൽ പങ്കെടുത്ത് ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കാൻ യോഗ്യത നേടി നവ്യശ്രീ രാജീവ്.തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്‌വൺ വിദ്യാർത്ഥിയാണ്
മൊറാഴ സ്വദേശിയായ നവ്യശ്രീ രാജീവ്.
റിട്ട: ഹയർ സെക്കണ്ടറി സ്കുൾ പ്രിൻസിപ്പൽ ടി കെ രാജീവ് കുമാറിൻ്റെയും തളിപ്പറമ്പ് സർ സയ്യിദ് കോളേജ് ബോട്ടണി വിഭാഗം മേധാവി ഡോ: പി ശ്രീജയുടെയും മകളാണ്.സി എ ഫൈനൽ ഇയർ വിദ്യാർഫി അനുശ്രീ സഹോദരിയാണ് .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.