തളിപ്പറമ്പ:കേരള പത്മശാലിയ സംഘം യുവജന വിഭാഗം തളിപ്പറമ്പ് യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു .
പി സുജേഷ് (പ്രസിഡണ്ട്),
ടി അജിത്ത് കുമാർ
(വൈസ് പ്രസിഡണ്ട്),
ടി വി കൃഷ്ണരാജ്
(സെക്രട്ടരി),
പി അജയ്
(ജോ: സെക്രട്ടരി),
കെ രൂപേഷ് (ട്രഷറർ)
ഇ ധനേശൻ,
സി പവിത്രൻ,
പി മുരളീധരൻ,
വി അനീഷ്,
ജി വിനോദ് ,
എ കെ രാഗേഷ്
( നിർവ്വാഹക സമിതി അംഗങ്ങൾ).
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.