തളിപ്പറമ്പ: ഉത്തർപ്രദേശ് ഔറംഗബാദിലെ രാംജിത്ത് ചൗഹാനെ (30) യാണ് തളിപ്പറമ്പ് എസ് ഐ :യു എച്ച് അബ്സർ
ബാബു അറസ്റ്റ് ചെയ്തത് .
ഇയാളുടെ പക്കൽ നിന്നും15 പാക്കറ്റ് ഹാൻസും, 15 പാക്കറ്റ് സ്വാഗത് ഗോൾഡും പിടിച്ചെടുത്തു .തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ
എലൈറ്റ് ലോഡ്ജിന് സമീപം വെച്ചാണ് പ്രതി പിടിയിലായത്.ചാക്കിൽ ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു പുകയില ഉല്പന്നങ്ങൾ .സിവിൽ പോലിസ് ഓഫീസർമാരായ റിതുൻ , മഹേഷ് എന്നിവും രാംജിത്ത് ചൗഹാനെ പിടികൂടിയ പോലിസ് പാർട്ടിയിൽ ഉണ്ടായിരുന്നു .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.