തളിപ്പറമ്പ: ആന്തൂർ വി ദാസൻ സ്‌മാരക ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ദാസൻ അനുസ്‌മരണ സമ്മേളനവും പുരസ്‌കാരസമർപ്പണവുംതളിപ്പറമ്പ് പ്രസ്ഫോറം ഹാളിൽ നടന്നു.കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് ചെയർമാൻ ഇ ടി രാജീവൻ അധ്യക്ഷത വഹിച്ചു. ഈ വർഷത്തെ പുരസ്‌കാര ജേതാവ് ഡി സി സി പ്രസിഡൻ്റ് മാർട്ടിൻ ജോർജിന് മന്ത്രി ടി സിദ്ദിഖ് ഉപഹാരം നൽകി. ടി ജനാർദ്ദനൻ,പി കെ സരസ്വതി ,രജനി രമാനന്ദ്,എ ഡി സാബൂസ്,
മനോജ് കൂവേരി ,സി വി വിജയൻ, ദീപ രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.