തളിപ്പറമ്പ: ആസ്റ്റർമിംസ് ഹോസ്പിറ്റൽ കണ്ണൂരും കണ്ണൂർ റൂറൽ പോലീസും സംയുക്തമായി ജില്ലയിലെ പോലീസ് സേനാംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന് മാങ്ങാട്ടുപറമ്പ് റൂറൽ ആസ്ഥാനത്ത് തുടക്കമായി.
റൂറൽ ജില്ലാ പോലീസ് മേധാവി ഉമേഷ് ഗോയൽ ഐ പി എസ് ഉദ്ഘാടനം നിർവഹിച്ചു.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ വിവിധ ദിവസങ്ങളിലായി ആസ്റ്റർ വോളണ്ടിയർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പുകൾ നടക്കും
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.