തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രങ്കണത്തിൽ വെച്ച് പഞ്ചവാദ്യം അരങ്ങേറി. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമെത്തിയ പ്രമുഖ കലാകാരൻ പങ്കെടുത്തു.
ചേറ്റാനിക്കര സുഭാഷ് നാരായണ മാരാർ, രാജരാജേശ്വര കലാരത്നം അരുൺദേവ് വാര്യർ, കാവിൽ അജയൻ, മച്ചാട് മണികണ്ഠൻ, മുണ്ടത്തിക്കാട് സന്തോഷ് എന്നിവർക്കൊപ്പം അമ്പതിലധികം കലാകാരൻമാർ അണിനിരന്നു.
വാട്ട്സ് ആപ് പഞ്ചവാദ്യ ആസ്വാദക സമിതി ആതിഥേയത്വം വഹിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.