കണ്ണൂർ: ജില്ലാ ജയിലിൽ തടവുകാരൻ അസിസ്റ്റന്റ് സൂപ്രണ്ടിനെ അടിച്ച് പരിക്കേൽപ്പിച്ചു. പോക്സോ കേസ് പ്രതിയായ കോഴിക്കോട് എലത്തൂർ സ്വദേശി രാഹുലിന് എതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു സെൽ മാറ്റണം എന്ന് ആവശ്യപ്പെട്ടായിരുന്നു തടവുകാരൻ്റെ പരാക്രമം.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.