തളിപ്പറമ്പ:വാഹനത്തിൽ സഞ്ചരിച്ച ക്ഷേത്രങ്ങളിൽ നിന്നും ഓട്ടുപാത്രങ്ങൾ കവരുന്ന അസം സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ .അസംമിലെറൗഫീഖ് അലി (22), ഹമിദുൾ ഇസ്ലാം (23) എന്നിവരാണ് തളിപ്പറമ്പ് പോലിസ് പിടിയിലായത്.
പട്ടുവം അരിയിൽ കൊല്ലിച്ചാലിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രി 10 മണിക്ക് തളിപ്പറമ്പ് ഗ്രേഡ് എസ് ഐ : സുഭാഷാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
നൈറ്റ് പെട്രോളിങ്ങിനിടെ പോലിസ് പ്രതികൾ സഞ്ചരിച്ച കെ എൽ 13 ടി 9646 ടാറ്റാ എയ്സ് വാഹനം പരിശോധിച്ചപ്പോഴാണ് ഓട്ടുപാത്രങ്ങൾ കണ്ടെത്തിയത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.