ശ്രീകണ്ഠപുരം:എള്ളരിഞ്ഞി എഎൽപി സ്‌കൂളിൽ പ്രഥമാധ്യാപകൻ
കെ.പി.വേണുഗോപാലൻ വൃക്ഷത്തെ നട്ട് ഉദ്ഘാടനം ചെയ്തു.പരിസര ശുചീകരണം,
പോസ്റ്റർ നിർമാണം,ക്വിസ് മത്സരം പ്രതിജ്ഞ,പരിസ്ഥിതി ഗാനാലാപനം തുടങ്ങിയവ നടന്നു.
ഇക്കോ ക്ലബ്ബ് കോ ഓർഡിനേറ്റർ എം.സി.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.
പി.ഗീത പരിസ്ഥിതിദിന സന്ദേശംനൽകി.
പി രാജേഷ്,അനിത മുരളീധരൻ,മനുപ്രിയ മനോജ്,അഖില പ്രകാശൻ,ശ്രീജിത ഷിജു എന്നിവർ നേതൃത്വം നൽകി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.