മാഹി: ന്യൂ മാഹി എക്സൈസ് ചെക്ക് പോസ്റ്റിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അഷ്റഫ് മലപ്പട്ട ത്തിന്റെ നേതൃത്വത്തിൽ ഉള്ള പരിശോധനയിൽ കഞ്ചാവുമായി മലപ്പുറം സ്വദേശി ഫാസിൽ (36)
പിടിയിലായി. ഇയാളിൽ നിന്നും 6ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സിവിൽ എക്സൈസ് ഓഫീസർ
കെ വിനീഷും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ തലശ്ശേരി റേഞ്ച് ഓഫീസിൽ ഹാജരാക്കി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.