കണ്ണൂർ മൂന്നാപീടിക : ബാംഗ്ളൂർ ക്രൈസ്റ്റ് കോളേജ് സമീപത്തു വെച്ച് പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ചു കണ്ണൂർ മൂന്നാപീടിക നാലാം വീട് റോഡിലെ "ഹോപ്പ് വില്ലയിൽ" വില്യം ഗോമസിന്റെയും ഷേർലി ഗോമസിന്റെയും മകൻ റയൺ ഗോമസ് (20) മരണപ്പെട്ടു. ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.സഹോദരി : ആൻഞ്ചലീന ഗോമസ്.സംസ്ക്കാരം വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് കന്റോണ്മെന്റ്റ് ഹോളി ട്രിനിറ്റി സെമിതേരിയിൽ.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.